I എന്ന first person singular pronoun ന്റെ കൂടെ "Am" എന്ന ക്രിയ വരുന്നത്.
He, she,it എന്ന third person singular pronoun ന്റെ കൂടെ "Is" എന്ന ക്രിയ വരുന്നത്.
Second person singular and plural "You"
അതുപോലെ first person plural "we" and third person plural "they" എന്നീ pronouns ന്റെ കൂടെ Are എന്ന ക്രിയ വരുന്നത്.
നമ്മൾ എഴുതുന്ന വാക്യങ്ങളിൽ " not" എന്ന വാക്ക് ചേർത്താൽ ആ വാക്യം negative അർത്ഥം വരും.
വാക്യങ്ങളിൽ വരുന്ന subject നെ(i,you, we, they, she, he, it, etc...)verbs ന്റെ ഭാഗത്തേക്കും , verbs കൾ (Am, Is, Are ) subject ന്റെ ഭാഗത്തേക്ക് മാറ്റിയാൽ ഒരു Question sentance നിർമിക്കുന്നത്.