Singular and plural form എങ്ങനെ നിർമിക്കുന്നത് എന്നതാണ് ഈ ബ്ലോഗിൽ പറയുന്നത്.
Singular എന്നത് ഒരു വ്യക്തി, മൃഗം , വസ്തു എന്നിവ പറയാൻ ഉപയോഗിക്കുന്നതാണ്
eg:- A pen, a dog, a man, a girl, etc...
Plural എന്നത് രണ്ടോ അതിൽ അധികമോ ജനങ്ങളെ, മൃഗങ്ങളെ, വസ്തുക്കൾ, സ്ഥലങ്ങൾ എന്നിവ പറയാൻ ഉപയോഗിക്കുന്നതാണ്.
eg:- some pens, two weeks, etc....
Singular plural
Star stars
Bat bats
bird birds
egg eggs
shirt shirts
photo photos
doll dolls
spoon spoons
ചില singular വാക്കുകളുടെ അവസാനം ( ch, sh, s, ss, x ) എന്നിവയിൽ അവസാനിക്കും അവകൾക്ക് ശേഷം "es" letters കൂട്ടിയോജിപ്പിച്ചാൽ അത് Plural വാക്കുകൾ ആകും.
Eg:-
Singular Plural
bus buses
watch watches
glass glasses
dress dresses
box boxes
beach beaches
bush bushes.
ചില singular വാക്കുകളുടെ അവസാനം "y"എന്ന അക്ഷരത്തിൽ അവസാനിക്കും അവകൾക്ക് പകരം "i" എന്ന letters ചേർത്ത് "es" കൂട്ടിയോജിപ്പിച്ചാൽ അത് Plural വാക്കുകൾ ആകും.
Eg:-
Singular Plural
Butterfly butterflies
lily lilies
baby babies
lady ladies
fly flies
cherry cherries
story stories
library libraries
ചില singular വാക്കുകളുടെ അവസാനം "y"എന്ന അക്ഷരത്തിൽ അവസാനിക്കുകയും അതിന്റെ മുന്നിൽ ഉള്ള അക്ഷരം vowel sound (a, e, i, o, u) ആവുകയും ചെയ്താൽ "y" ഒഴിവാക്കാതെ അവകൾക്ക് ശേഷം "s" letter കൂട്ടിയോജിപ്പിച്ചാൽ അത് Plural വാക്കുകൾ ആകും.
Eg:-
Singular Plural
key keys
tray trays
day days
monkey monkeys
donkey donkeys
ചില singular വാക്കുകളുടെ അവസാനം "f"എന്ന അക്ഷരത്തിൽ അവസാനിക്കും അവക്ക് പകരം "v" എന്ന letters ചേർത്ത് "es" കൂട്ടിയോജിപ്പിച്ചാൽ അത് Plural വാക്കുകൾ ആകും.
Eg:-
Singular Plural
Leaf leaves
wolf wolves
thief thieves
Shelf shelves
ചില singular വാക്കുകളുടെ അവസാനം "f"എന്ന അക്ഷരത്തിൽ അവസാനിക്കുകയും "f" ഒഴിവാക്കാതെ അവക്ക് ശേഷം "s" letters കൂട്ടിയോജിപ്പിച്ചാൽ അത് Plural വാക്കുകൾ ആകും
Eg:-
Singular Plural
chief chiefs
roof roofs
Kerchief kerchiefs
ചില singular വാക്കുകളുടെ അവസാനം "o" എന്ന അക്ഷരത്തിൽ അവസാനിക്കും അവകൾക്ക് ശേഷം "s" letters കൂട്ടിയോജിപ്പിച്ചാൽ അത് Plural വാക്കുകൾ ആകും.
Eg:-
Singular Plural
kangaroo kangaroos
Hippo hippos
Zoo zoos
ചില singular വാക്കുകളുടെ അവസാനം "o" എന്ന അക്ഷരത്തിൽ അവസാനിക്കും അവകൾക്ക് ശേഷം "es" letters കൂട്ടിയോജിപ്പിച്ചാൽ അത് Plural വാക്കുകൾ ആകും.
Eg:-
Singular Plural
Tomato tomatoes
Potato potatoes
Hero heroes
ചില singular and plural വാക്കുകൾ ഒരുപോലെ ആകും.
Eg:-
Singular Plural
Sheep sheep
Fish fish
Deer deer
Reindeer reindeer
ചില വാക്കുകൾ എപ്പോഴും plural ഫോം ആയിരിക്കും
Eg:- plants, shorts, jeans, glasses, trousers, etc...