Monday, 11 November 2019

Am/is/are ഉപയോഗിച്ച് എങ്ങനെ short question ഉണ്ടാകാം എന്നു നോകാം


Am/is/are ഉപയോഗിച്ച് എങ്ങനെ short question ഉണ്ടാകാം

Subject ൻറെ സ്ഥാനത്തു verb കളയ Am/Is/Are മാറ്റി  subject pronoun കളയ I, we,  you,  they, he, she, it ശേഷം question mark "? " ചേർത്താൽ short question ആയി. 

Tag Question എങ്ങനെ എഴുതാം .

ടാഗ് ചോദ്യങ്ങളുടെ സവിശേഷതകൾ (1) ഒരു പോസിറ്റീവ് സ്റ്റേറ്റ്മെന്റ് നെഗറ്റീവ് ടാഗ് എടുക്കുന്നു.   (2) ഒരു നെഗറ്റീവ് സ്റ്റേറ്...