Tuesday, 10 December 2019

Active and Passive voices

Active voice  and  Passive voice
Main verb ലെ object ന്റെ അടിസ്ഥാനത്തിൽ രണ്ടായി തിരിച്ചിരുന്നു. അതിലെ  Transitive verb ന്  രണ്ട്  voice ഉണ്ട്. 
1)Active voice
2)Passive voice 

Active voice എന്നാൽ subject ന്  പ്രാധാന്യം ഉള്ളത്. 

Passive voice എന്നാൽ object  ന്  പ്രാധാന്യം ഉള്ളത്. 
Eg:-  i wrote   an essay (AV)
An essay was written by me (PV)

Passive voice ലേക്ക് മറ്റുപ്പോൾ Rules ശ്രദ്ധിക്കുക  :-
1)Active verb ന്റെ object നെ subject ന്റെ സ്ഥാനത് മാറ്റുക. 
2)Verb ന്റെ form passive voice മാറ്റപെടും. 
3)verb യുടെ എണ്ണം object ന്റെ എന്നതിന് അനുസരിച്ച് മാറ്റപെടും.
4)passive ന്റെ format be form +V3.

ഇതിന്റെ structure :-
Present tenses

1)simple present tense 
 Active voice    ----S+V1+s/es+O
 Passive voice  ----O+am/is/are+V3+by +S
 
2)  present  progressive /continues tense 
 Active voice    ----S+ am/is/are V1+ing+O
 Passive voice  ----O+am/is/are+being +V3+by+S
 
3)  present perfect tense 
 Active voice    ----S+have/had+V3+O
 Passive voice  ---- O+has +been +V3+by+S

Past tense 

1) simple past tense 
 Active voice    ----S+V2+O
 Passive voice  ---- O+was/were +V3+by+S
 
2) past  progressive tense 
Active voice    ----S+was/ware +V1+ing+O
 Passive voice  ---- O+was/were +being +V3+by+S
 
3) past perfect tense 
Active voice    ----S+had+V3+O
 Passive voice  ---- O+had+been +V3+by+S
 
Further tense 

1)simple future
 Active voice    ----S+will /shall +V1+O
 Passive voice  ---- O+will/shall+be +V3+by+S
 
2)future perfect  
Active voice    ----S+will have /shall have +V3+O
 Passive voice  ---- O+ will have /shall have +been +V3+by+S


ഇതിൽ ഉപയോഗിക്കാത്ത tenses 
1)present perfect continuous (or progressive )tense 
2) past  perfect continuous (or progressive )tense 
3) future perfect continuous (or progressive )tense 
4) future continuous (or progressive)tense

Tag Question എങ്ങനെ എഴുതാം .

ടാഗ് ചോദ്യങ്ങളുടെ സവിശേഷതകൾ (1) ഒരു പോസിറ്റീവ് സ്റ്റേറ്റ്മെന്റ് നെഗറ്റീവ് ടാഗ് എടുക്കുന്നു.   (2) ഒരു നെഗറ്റീവ് സ്റ്റേറ്...