Saturday, 2 November 2019

Simple Way to Learn English Grammar


നമ്മൾ നിത്യജീവിതത്തിൽ ഒഴിച്ചു കൂടാനാക്കാത്ത  ഒരു  ഭാഷയാണ് ഇംഗ്ലീഷ്. ഉദാഹരണതിന്ന്, മൊബൈൽ ഫോൺ ഉപയോഗം, കമ്പ്യൂട്ടർ അല്ലെകിൽ ലാപ്ടോപ് ഉപയോഗം, മറ്റുള്ളവ.  പക്ഷെ ഇംഗ്ലീഷ് നമുക്ക് അത് അറിയുമെങ്കിലും മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാൻ  ബുദ്ധിമുട്ടായി നമുക്ക് തോന്നാറില്ലേ? അറിയുന്ന കാര്യങ്ങൾ  ഒരിക്കൽ കൂടി  മനസിലാക്കിയാൽ അതിന്  ഒരു പരിഹാരം.  മറ്റുള്ളവരോട്  ചോദിച്ചു മനസ്സിലാക്കാൻ  ബുദ്ധിമുട്ട് ഉള്ളവർക്ക്  വേണ്ടിയും വിദ്യാർത്ഥികൾക്കും PSC പോലെയുള്ള എക്സാം പക്കെടുക്കുന്നവർക്കും വേണ്ടിയും തയ്യറാക്കിയത്.

ഒരു കുട്ടി ജനിക്കുന്നത് മുതൽ തുടങ്ങി പിന്നീട് ആ  കുട്ടി കേൾക്കുന്ന ഓരോ ശബ്ദങ്ങളും അതുപോലെ  പറയാറുണ്ട് .
അതുപോലെ നമുക്കും അറിയുന്ന  കാര്യങ്ങൾ പുതുക്കാനും 
അറിയാത്ത കാര്യങ്ങൾ മനസ്സിലാക്കാനും ഈ BLOG  കൊണ്ട് കഴിയും എന്നു പ്രതീക്ഷിക്കുന്നു.


How can divide English Letters based on sound ?

മലയാളത്തിൽ 15 vowel ശബ്ദങ്ങളും 36 consonant ശബ്ദങ്ങളും മറ്റു ചില്ലാക്ഷരങ്ങൾ എന്നിവയാണ്ന്ന    എന്നറിയാമോ......

അതുപോലെ  ഇംഗ്ലീഷിൽ
  5 vowel ശബ്ദങ്ങളും 
  21 consonant ശബ്ദങ്ങളും ഉണ്ട്.


ഇംഗ്ലീഷ് ഉച്ചാരണത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായി തരം തിരിച്ചിരിക്കുന്നു
 
Vowel sounds  and Consonant sounds

1)Vowel sounds==a, e, i, o, u.
2)Consonant sounds ==b, c, d, f, g, h, j, k, l, m, n, p, q, r, s, t, v, w, x, y, z.
 
 
 

Tag Question എങ്ങനെ എഴുതാം .

ടാഗ് ചോദ്യങ്ങളുടെ സവിശേഷതകൾ (1) ഒരു പോസിറ്റീവ് സ്റ്റേറ്റ്മെന്റ് നെഗറ്റീവ് ടാഗ് എടുക്കുന്നു.   (2) ഒരു നെഗറ്റീവ് സ്റ്റേറ്...